Sasi Kartha Kumar
₹350.00
Storiesby M D Kazhuthappuram
☆☆☆☆☆No reviews yet · Verified buyers can reviewOnly 5 left
മനോഹരമായ പേരുകളുടെ അരളിക്കാലം. നമ്മുടെ തൊട്ടടുത്തുള്ള ലളിതവും സൗമ്യവും വ്യത്യസ്തവുമായ തലക്കെട്ടുകളുള്ള 21 കൊച്ചു കഥകളാണ് അൽഗാവിലെ യഥാർത്ഥ പൂവുകൾ. വെള്ളയും പിങ്കും മഞ്ഞയും നിറമുള്ള പൂവരളിപ്പൂക്കൾ. എഴുത്തിൽ എഴുതിത്തഴക്കം വന്ന എഴുതി വഴക്കം വന്ന ലബ്ദപ്രതിഷ്ഠനായ ഒരെഴുത്തുകാരനല്ല ഈ കൃതിയുടെ രചയിതാവ്. സാധാരണക്കാരിൽ ഒരാൾ. സാധാരണമായും ലളിതമായും സരളമായും ലോകത്തെ കാണുന്ന ആൾ. അതിന്റെ കുഴപ്പവും കുറവുകളും കഥകളിൽ കണ്ടേയ്ക്കാം ഒപ്പം അതിന്റെ തനിമയും നിഷ്‌കളങ്കതയും കഥകളിൽ തെളിയുന്നതായും കാണാം. ആ ഒരു സാധാരണമനുഷ്യന്റെ സാരള്യമാണു ഓരോ കഥകളിലും നമുക്ക് കാണാനാകുക. -ഇന്ദു മേനോൻ
Authentic ratings and feedback from verified purchasers who received this book.
Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.
No customer reviews yet
Delivered customers will be the first to share their thoughts on this book.
Sasi Kartha Kumar
₹350.00
C. Vinod
₹200.00
Jaseela Ihlam
₹300.00
shiju attyalam
₹190.00