Skip to content
Cover of Aralippookkaliladum KaattuMemories

Aralippookkaliladum Kaattu

by Soumya Praveen

☆☆☆☆☆No reviews yet · Verified buyers can review
₹200.00

Only 5 left

1

About this book

നീണ്ട കാലത്തേ പ്രവാസത്തിന്റെ ഏകാന്തത എഴുത്തുകാരിയെ നാടിനോട് കൂടുതൽ അടുപ്പിക്കുന്നതായി ഈ വായനയിൽ നിന്ന് നമുക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ട്. കുടിയേറ്റത്തിന്റെ മാനവചരിത്രമെന്നു പറയുന്നത് വീട് വിട്ടു പോകലിന്റെ വേദന നിറഞ്ഞതാണ്. അവധിക്കാലങ്ങളെ പ്രണയിക്കുന്നവരാണ് പ്രവാസികൾ.തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാൻ ഗ്രാമം കൊതിക്കാറുണ്ടല്ലോ എന്ന പ്രിയ കവി അനിൽ പനച്ചൂരാന്റെ വരികൾ പോലെ ഈ എഴുത്തുകാരിയുടെ മനസ്സും മണലാരണ്യത്തിലെ ജീവിതത്തിലും നാട്ടിലാണ്. അവധിക്കാലങ്ങൾ പറമ്പിൽ കളിച്ചും നട്ടുവഴികളിൽ നടന്നും പുഴയിൽ കുളിച്ചും ആസ്വദിക്കാനാഗ്രഹിക്കുന്ന ഒരു കുട്ടിയുടെ മനസ്സ് ഈ എഴുത്തുകാരിയെ ആർദ്രയാക്കുന്നു. ഈ പുസ്തകം വായിച്ചു മടക്കുമ്പോൾ എന്നെപ്പോലെ നിങ്ങളും ഒരു കാലത്തേക്ക് ഒന്നോടിപ്പോയി മടങ്ങിയെത്തും തീർച്ച. – ജേക്കബ് എബ്രഹാം

Details

Author
Soumya Praveen
Category
Memories
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →