Skip to content
Cover of Augusto curyNovel

Augusto cury

by Sameer Kalandan

☆☆☆☆☆No reviews yet · Verified buyers can review
₹250.00

Only 5 left

1

About this book

എസ് കെ എന്നറിയപ്പെടുന്ന സായിറാം കൈലാഷിന്റെ ബുദ്ധികൂർമ്മത കൊണ്ടുമാത്രം ചുരുളഴിയിക്കപ്പെടുന്നതും ആവോളം നിഗൂഢത നിറഞ്ഞതുമായ ലക്ഷണമൊത്തൊരു കുറ്റാന്വേഷണ നോവലാണിത്.വരികളിൽ ആദിമധ്യാന്തം ഒളിപ്പിച്ചുവച്ചിട്ടുള്ള ആകാംഷയുടെ വേരുകൾ വായനക്കാരുടെ തലച്ചോറിലേക്ക് ആവേഗങ്ങളായി പടർന്നിറങ്ങുകയും താളുകൾ മാറിമറിയുന്നതറിയാക്കാതെ അവരെ ചിന്തിപ്പിച്ചു കൂട്ടികൊണ്ടിരിക്കുകയും ചെയ്യുന്ന ഒന്ന്.. ഒടുവിൽ അവസാന താളും മറിച്ചുകഴിയുമ്പോൾ,അതുവരെ ചിന്തിച്ചുകൂട്ടിയതെല്ലാം തെറ്റായിരുന്നുവെന്ന് യുക്തിയുടെ പിൻബലത്തിൽ തിരിച്ചറിയപ്പെടുമ്പോൾ,ശരീരത്തിലെ മൊത്തം രക്തത്തിലൂടെയും അരിച്ചു കയറിപ്പോകുന്ന വല്ലാത്തൊരുതരം ഞെട്ടലുണ്ട്…അതാസ്വദിക്കാൻ താല്പര്യമുള്ളൊരു വായനക്കാരനാണ് നിങ്ങളെങ്കിൽ ധൈര്യമായി ഈ പുസ്തകം വാങ്ങി വായിക്കാം. രഞ്ജുകിളിമാനൂർ ഉദ്വേഗജനകമായ,വായനക്കാരെ അമ്പരപ്പിക്കുന്ന ഒരു ക്രൈം ത്രില്ലർ നോവൽ.നിരപരാധികളാരും ശിക്ഷിക്കപ്പെടരുത് എന്ന ഉത്തമബോധ്യത്തിൽ പ്രവർത്തിക്കുന്ന ഡിറ്റക്റ്റീവ്,സമർത്ഥരും ആത്മാർത്ഥതയുമുള്ള പോലീസ് ഇങ്ങനെ നീതിയുടെയും ന്യായത്തിന്റെയും വേറിട്ടൊരു ലോകം അവതരിപ്പിക്കുന്ന അത്യന്തം സ്തോഭജനകമായ നോവൽശിൽപം

Details

Author
Sameer Kalandan
Category
Novels
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →