Skip to content
Cover of Darsanangal-Paithrukangal-SargacharuthakalArticles

Darsanangal-Paithrukangal-Sargacharuthakal

by P. K. Sreedharan

☆☆☆☆☆No reviews yet · Verified buyers can review
₹260.00

Only 5 left

1

About this book

വിലപ്പെട്ട വൈജ്ഞാനിക സംസ്‌കാരത്തിന്റെയും നിഷ്ണാതമായ സാധനയുടെയും ഫലമാണ് ഈ രചന. യഥാർത്ഥ ആത്മീയത മതഭ്രാന്തും കുടിലവ്യാഖ്യാനങ്ങളും പൊള്ളയായ ആചാരങ്ങളുമല്ലെന്ന അടിസ്ഥാനപരമായ ആശയത്തെ പുണ്യശ്ലോകരായ ഗുരുക്കന്മാരുടെ ജീവിതത്തെ ആധാരമാക്കി ഈ പുസ്തകം സംശയലേശമെന്യേ സ്ഥാപിക്കുന്നു. ആത്മീയതയുടെ ഉണ്മയിൽ സ്‌നേഹമേയുള്ളൂ, വിദ്വേഷമില്ല.; ആശ്ലേഷമേ ഉള്ളൂ, വിശ്ലേഷണമില്ല; ഉദാരതയേ ഉള്ളൂ, കുടിലതകളില്ല. ‘സർവേ ഭവന്തു സുഖിനാ ഃ/ സർവേ സന്തു നിരാമയാ ഃ’ എന്ന ഭാവമാണ് അതിന്റെ ആത്മാവ്. ദുർവ്യാഖ്യാനങ്ങളുടെ ഇരുൾച്ചിറകുകൾ വിതിരുമ്പോൾ ഈ ദർശന പൈതൃകത്തിന്റെ അക്ഷയജ്വാല ഉയർത്തി തമസ്സിനെ പ്രതിരോധിക്കാനുള്ള സമകാലിക കർമ്മവൈഭവമായികൂടി ഈ കൃതിയെ കാണണം. -കെ. ജയകുമാർ

Details

Author
P. K. Sreedharan
Category
Articles
Language
Malayalam
ISBN
9789389250800

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →