Dr.K.T Jaleel
₹320.00
Articlesby Nazar Beypore
☆☆☆☆☆No reviews yet · Verified buyers can reviewOnly 5 left
ഗസൽ വാസ്തവത്തിൽ സംഗീതമാണ്, സാഹിത്യമാണ്. അത് സംഗീതാത്മകമായി അവതരിപ്പിക്കുന്നതിനെ, ഗസൽ ഗായകി എന്നാണ് വിളിക്കുന്നത്. ഗസൽ ഗായകി ഗസലിലെ ഒരു വിപ്ലവം തന്നെയായിരുന്നു . മാറ്റം അനിവാര്യമായ ഘട്ടത്തിൽ സംഭവിച്ച വിപ്ലവം. മലയാളത്തിൽ ഗസലിനെ ഗസൽ ഗായകിയായി അവതരിപ്പിച്ചതിൽ പ്രധാനികളാണ് കോഴിക്കോട് അബ്ദുൽ ഖാദറും നജ്മൽ ബാബുവും സത്യജിത്തും.പിന്നീടാണ് ഉമ്പായിയും ശഹ്ബാസ് അമനും തുടങ്ങി, പല ഗായകർ ഇതിന്റെ പിന്തുടർച്ചയ്ക്കാരായി എത്തിയത്. ആ മാറ്റത്തിന്റെ കൂടി രേഖപ്പെടുത്തലാണ് ഈ പുസ്തകം.
Authentic ratings and feedback from verified purchasers who received this book.
Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.
No customer reviews yet
Delivered customers will be the first to share their thoughts on this book.
Dr.K.T Jaleel
₹320.00
Dr. E D Joseph
₹290.00
Rajam Teacher
₹250.00
compiled by Vineetha Anil
₹750.00