Skip to content
Cover of Inn In HeavenFiction

Inn In Heaven

by Sunitha Kathu

5.0(1 review)
₹190.00

Only 5 left

1

About this book

മഞ്ഞു പെയ്യുന്ന നൈനിറ്റാളിലെ രാത്രികളുടെ നിറം മൊത്തിക്കുടിക്കാൻ ഇൻ ഇൻ ഹെവനെന്ന വഞ്ചി വീട്ടിൽ സുഖവാസത്തിനെത്തിയ നാല് സഞ്ചാരികൾ… ഒരു ചൂണ്ടുവിരൽ അകലത്തിൽ അവരുടെ ആയുസിന് റെഡ് ലൈൻ വരച്ച് കാണാമറയത്തൊരാൾ.. നിഗൂഢത ഒളിപ്പിച്ച താഴ്‌വാരങ്ങളെപ്പോലെ ഒരു സസ്‌പെൻസ് ത്രില്ലർ. ഭരണഘടന കനിഞ്ഞു നല്കിയ സമത്വ അവകാശങ്ങൾ നിഷേധിക്കപ്പെട്ട് ഒറ്റപ്പെടലിന്റെ തുരുത്തിൽ സ്വയം ഒതുങ്ങുന്ന പെണ്ണൊരുത്തികൾക്ക് ആത്മബോധത്തിന്റെ വിപ്ലവ ദീപശിഖ പകരുകയെന്നതാണ് ഈ എഴുത്തിന്റെ ബോധനവും സാധനയും. പുതുമയും ഉദ്വേഗവും നിറഞ്ഞ ആഖ്യാനശൈലികൊണ്ട് വേറിട്ട് നിൽക്കുന്ന നോവൽ.

Details

Author
Sunitha Kathu
Category
Fiction
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →