Skip to content
Cover of Kaattilachante Athijeevana KadhakalNon-Fiction

Kaattilachante Athijeevana Kadhakal

by Hacoba Sneha

☆☆☆☆☆No reviews yet · Verified buyers can review
₹250.00

Only 5 left

1

About this book

ഒരു ആത്മീയ ജീവിതം നയിക്കണമെങ്കിൽ എത്രമാത്രം ക്ലേശകരമാണെന്നും, ഏതൊക്കെ വിധത്തിൽ നമ്മുടെ ശരീരികവും, മാനസികവും, ബൗദ്ധികവും ആത്മീയവുമായ കാര്യങ്ങളെ സമന്വയിപ്പിക്കേണ്ടിവരും എന്നും നമ്മെ ബോദ്ധ്യപ്പെടുത്തുന്ന ഒരു പുസ്തകമാണിത്. ഇതിനകത്ത് ആജോ എന്നൊരാളിന്റെ ജീവിതാരംഭം തൊട്ട്, വളരെയധികം അനുഭവ സമ്പത്തുകളിലൂടെ സഞ്ചരിക്കുന്ന അവസരത്തിൽ ഏതൊക്കെവിധത്തിലുള്ള പ്രശ്‌നങ്ങളെ തരണം ചെയ്യാൻ ദൈവാനുഗ്രഹംകൊണ്ടും, സ്വപ്രയത്‌നംകൊണ്ടും ആത്മീയ അനുഭൂതികൊണ്ടും എങ്ങിനെയെല്ലാം സാധിക്കുന്നു എന്നുള്ളത് വായനക്കാരുടെ ഹൃദയങ്ങളിലേയ്ക്ക് എത്തിക്കുന്നതിൽ ഈ പുസ്തകം വിജയിച്ചിട്ടുണ്ട് എന്ന് പറയാതെ തരമില്ല. -ആചാര്യ ശ്രീ. വിശാഖം തിരുനാൾ

Details

Author
Hacoba Sneha
Category
Non-Fiction
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →