Skip to content
Cover of Kathakkalude ThuramukhamStories

Kathakkalude Thuramukham

by Translated by : Sony Velukkaran

☆☆☆☆☆No reviews yet · Verified buyers can review
₹230.00

Only 5 left

1

About this book

മരണമെന്ന ദുർഭൂതത്തിന്റെ ഇടം തേടി, ആത്മാവുകളോട് സംവദിക്കുന്ന ‘കാർനേഷൻ പൂവ്’ മുതൽ പിറവിയുടെ ജനിതകം തേടുന്ന ‘വേരുകൾ’ വരെയുള്ള ഇരുപത്തിനാല് കഥകളിലൂടെ അറബ് കഥാപരിസരത്തെ മലയാളി വായനക്കാർക്ക് പരിചിതമാക്കാൻ ‘കഥകളുടെ തുറമുഖം’ എന്ന ഈ കൃതിയിലൂടെ സോണി വേളൂക്കാരന് കഴിയുന്നുണ്ട്. ഡോ. ശിഹാബ് ഗാനെം അറബിയിൽ സമാഹരിച്ച ഇതിലെ മൂലകഥകളോട് നീതി പുലർത്തിക്കൊണ്ടു തന്നെയാണ് സോണി വേളൂക്കാരൻ മലയാളത്തിലേക്ക് ഈ കഥകൾ പരിഭാഷപ്പെടുത്തിയിട്ടുള്ളത്. യുദ്ധത്താലും പകർച്ചവ്യാധികളാലും ദുരിതത്തിലകപ്പെട്ടുപോയ ലോകത്തിന്റെ നിസ്സഹായതയും, വ്യക്തി ബന്ധങ്ങളുടെ രസതന്ത്രവും പ്രണയത്തിന്റെ നിരാസവും ചൂഷണത്തിന്റെ ലോകക്രമവും അന്യവത്കരിക്കപ്പെട്ടുപോയ ചിന്തകളും അധിനിവേശങ്ങളുമെല്ലാം ഈ കഥകളിലൂടെ അനാവൃതമാകുന്നുണ്ട്. രണ്ടു സംസ്‌കാരങ്ങൾ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾക്കുള്ള അവസരമാണ് ഇത്തരം വിവർത്തനങ്ങളിലൂടെ സാധ്യമാകുന്നത്. -വെള്ളിയോടൻ

Details

Author
Translated by : Sony Velukkaran
Category
Stories
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →