Binu Kaippada
₹1.00
Novelby Santhosh George
5.0(3 reviews)Only 5 left
അതിജീവനത്തിന്റെ കഥ, അതു തന്നെയാണ് ‘മാറായിലെ മനുഷ്യർ’ എന്ന ഈ ചെറിയ,വലിയ നോവലിനെ നവ എഴുത്തിന്റെ ഈ വേലിയേറ്റത്തിലും നമുക്ക് പ്രിയപ്പെട്ടതാക്കുന്നത്. നമുക്ക് സങ്കൽപ്പിക്കാൻ പോലും ബുദ്ധിമുട്ടുള്ള ഒരു പശ്ചാത്തലത്തിൽ കഥ പറയുമ്പോഴും അത് ഏറ്റവും ലളിതമായ ഭാഷയിൽ, തെളിമയാർന്ന ഫ്രെയിമുകൾ കൊണ്ട് അടുക്കിവെക്കപ്പെട്ട ഒരു ചലച്ചിത്രം പോലെ നമ്മെ അനുഭവിപ്പിക്കാൻ കഴിയുന്നു എന്നതു തന്നെയാണ് ഈ എഴുത്തുകാരന്റെ വലിയ മേന്മ. -എം. പത്മകുമാർ
Authentic ratings and feedback from verified purchasers who received this book.
Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.
No customer reviews yet
Delivered customers will be the first to share their thoughts on this book.
Binu Kaippada
₹1.00
Jinsha Sajan
₹230.00
Nizar Iltumish
₹255.00
Jinesh Keloth
₹200.00