Skip to content
Cover of Malamukalile Maram OttaykkanuPoems

Malamukalile Maram Ottaykkanu

by Elsa Neelima Mathew

☆☆☆☆☆No reviews yet · Verified buyers can review
₹120.00

Only 5 left

1

About this book

ഇരുപത്തിയഞ്ചുകവിതകളും ഇരുപത്തിയഞ്ച് അനുഭവങ്ങളാണ്. ഓരോ കവിതയും ഓരോ ആശ്വാസതലങ്ങളാണ്. അവസാനത്തെ കവിത ‘സ്വസ്തി’യിലൂടെ കവിതയെ ധ്യാനത്തിലേക്കു കൊണ്ടുപോകുന്നു. ”കാലും നടുവും നിവർത്തി ബോധം കിടന്നുറങ്ങട്ടെ.” ”ധ്യാനിക്കാൻ വിളക്കുമാടങ്ങൾ കാട്ടിത്തന്നവരോട് എന്റെ ധ്യാനമാണിത്, സ്വസ്തിയും മറ്റൊന്നല്ല.” എന്ന് എൽസ നീലിമ മാത്യു പാടുമ്പോൾ ദയാബായിയുടെ കവിതകൾ പോലെ മലയാളത്തിലെ ഒരു കൊച്ചു കോകിലമായി നമുക്കവരുടെ പാട്ടുകേട്ടു കൊണ്ടേയിരിക്കാം. -സുകുമാരൻ പെരിയച്ചൂർ

Details

Author
Elsa Neelima Mathew
Category
Poetry
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →