Sasi Kartha Kumar
₹350.00
Storiesby Chinju Susan Thomas
☆☆☆☆☆No reviews yet · Verified buyers can reviewOnly 5 left
വ്യത്യസ്തമായ ചിന്താധാരകൾ അനുഭവവേദ്യമാക്കുന്ന അപൂർവം ചിലരിൽ ഒരാളാണ് ചിഞ്ചു തോമസ്.സാഹിത്യത്തിന്റെ വിവിധ മേഖലകളിൽ തന്റേതായ സംഭാവനകൾ നൽകുന്ന ഈ എഴുത്തുകാരിയുടെ സൃഷ്ടികളിൽ തെളിയുന്ന ആർദ്രതയും തന്റെ ചുറ്റുപാടുമുള്ള സാധാരണ സംഭവങ്ങളിൽ പോലും വിഷയങ്ങൾ കണ്ടെത്താനുള്ള ചാതുര്യം വേറിട്ടുനിൽക്കുന്നു.തന്നെത്തന്നെ വിമർശന വിധേയമാക്കാൻ അവർ മടിക്കുന്നില്ല.നിർദോഷമായ വിവരണങ്ങളിലൂടെ സമകാലീക ജീവിതവും പ്രവാസ നാളുകളും അവർ കോറിയിടുന്നു.രണ്ടുവർഷത്തിലേറെയായി അവർ ഇ മലയാളിയുടെ താളുകളിൽ നിറഞ്ഞു നിൽക്കുന്നു.അവയിൽ പലതും മഞ്ഞമന്ദാരം എന്ന പേരിൽ പുസ്തകമായി വരുന്നത് പുതിയ വായനാനുഭവം നൽകുമെന്ന് തീർച്ച ജോർജ് ജോസഫ് ഇമലയാളികോം . ന്യൂയോർക്ക്
Authentic ratings and feedback from verified purchasers who received this book.
Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.
No customer reviews yet
Delivered customers will be the first to share their thoughts on this book.
Sasi Kartha Kumar
₹350.00
C. Vinod
₹200.00
Jaseela Ihlam
₹300.00
shiju attyalam
₹190.00