Skip to content
Cover of Maranamillathavarude TazhvaraNovel

Maranamillathavarude Tazhvara

by John Elamatha

☆☆☆☆☆No reviews yet · Verified buyers can review
₹210.00

Only 5 left

1

About this book

നാല്പതോ, അൻപതോ വർഷം മാത്രം ആയുർദൈർഘ്യമുള്ള ഫറവോന്മാർ കെട്ടിപ്പടുത്ത സ്മാരകങ്ങളും ക്ഷേത്രങ്ങളും അവരുടെ പിരമിഡുകളും ഭൂഗർഭ ശവകുടീരങ്ങളും ആയിരമായിരം വർഷങ്ങൾ കഴിഞ്ഞിട്ടും നമ്മുടെ മനസ്സിൽ മനുഷ്യരാശിയുടെ വലിയ സംസ്കാരത്തിന്റെ പിരമിഡുകൾ പോലെ ഇന്നും ഉയർന്നുനിൽക്കുന്നു. കഴിവതും ചരിത്രത്തിൽ നിന്നും വ്യതിചലിക്കാതെയാണ് ഈ കൃതി ചിട്ടപ്പെടുത്തിയിട്ടുള്ളത്. ചരിത്രവും ഭാവനയും ഇടകലർന്ന സുന്ദരമായ ഒരു നോവൽ.

Details

Author
John Elamatha
Category
Novels
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →