Skip to content
Cover of Mazhayonnu pinneyum peythuvenkilPoems

Mazhayonnu pinneyum peythuvenkil

by Byju iringallur

5.0(1 review)
₹200.00

Only 5 left

1

About this book

കവിതകളുടെ താളവും ലയവുമാണിതിന്റെ അഴകും കരുത്തും… കാതിൽ വീണ് കാതിൽ തന്നെ വറ്റുന്ന സംഗീതവുമല്ല ഇതിന്… വായിച്ചുകഴിഞ്ഞാലും ഏറെത്തവണ അനുവാചകനെ വരികളിലൂടെ കൈകോർത്ത് നടത്തിക്കുന്ന ഭാവനയും മാധുര്യവും ഏറെയുണ്ടിതിന്. അത്തരത്തിലുള്ള ഒരുപിടിക്കവിതകൾ ബൈജുവിന്റേതായിട്ടുണ്ട്. ഏറ്റവും സരളമായി ആസ്വാദകന്റെ മനസ്സിന്റെ തന്ത്രികളെ തൊട്ടുണർത്തി ശ്രുതിമധുരമായി മീട്ടി മന്ദ്രധ്വനി സമ്മാനിക്കുന്ന കവിതാസമാഹാരം.

Details

Author
Byju iringallur
Category
Poetry
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →