Skip to content
Cover of Navarasa KathakalStories

Navarasa Kathakal

by T. Padmanabhan

☆☆☆☆☆No reviews yet · Verified buyers can review
₹230.00

Only 5 left

1

About this book

വായനയുടെ ഹൃദയധമനികളെ ശുദ്ധീകരിക്കുന്ന വികാരസഞ്ചാരമാണ് ടി. പത്മനാഭൻകഥകൾ അനുഷ്ഠിക്കുന്നത്. ജീവിതഗണിതത്തെ ആലേഖനം ചെയ്തുകൊണ്ട് ഓരോ കഥയും ദാർശനികമാനം കൈവരിക്കുന്നു. അടക്കിഭരിക്കുന്ന പ്രപഞ്ചമാണ് ഓരോ കഥയ്ക്കുമുള്ളത്. സുതാര്യമായ ഭാഷാവിന്യാസം കൊണ്ട് അപൂർവമായ ശില്പമോടി കൈവരിച്ച കഥകളാണ് കൈരളി ബുക്സിന്റെ നവരസകഥാപരമ്പരയിലെ ഈ സമാഹാരത്തിലുള്ളത്. പഠനം : എ. വി. പവിത്രൻ വര : കെ. സതീഷ് കഥകൾ : കടയനെല്ലൂരിലെ ഒരു സ്ത്രീ, മഖൻസിങ്ങിന്റെ മരണം, ശേഖൂട്ടി, ഇരുട്ട് , ശത്രു, ഹാരിസൺ സായ്വിന്റെ നായ, മഞ്ഞനിറമുള്ള റോസാപ്പൂവ്, പഴയ തൊപ്പികൾ പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി

Details

Author
T. Padmanabhan
Category
Stories
Language
Malayalam
ISBN
9789388087049

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →