Skip to content
Cover of Navarasa KathakalStories

Navarasa Kathakal

by Punathil Kunhabdulla

☆☆☆☆☆No reviews yet · Verified buyers can review
₹270.00

Only 5 left

1

About this book

ഭാവത്തെ മുൻനിർത്തി കുഞ്ഞബ്ദുള്ളക്കഥകളെ കഥകളിയിലേക്കാരോപിച്ചാൽ കത്തി, കരി വേഷങ്ങളാടുന്നവയാണ് അവയിൽ കൂടുതലും. ‘മനയോലപ്പറ്റും’ ‘തൊലിക്കനവും’ അക്കഥകൾക്ക് അല്പം കുറവാണെന്നു വേണമെങ്കിൽ പറയാം. പക്ഷേ, കറ തീർന്ന കയ്യിന്റെയും മുറചേർന്ന മെയ്യിന്റെയും നൈപുണ്യംകൊണ്ട് ജ്വലിക്കുന്നവയാണ് വേഷങ്ങൾ. ഭാവത്തെ മുൻനിർത്തി കുഞ്ഞബ്ദുള്ളക്കഥകളെ കഥകളിയിലേക്കാരോപിച്ചാൽ കത്തി, കരി വേഷങ്ങളാടുന്നവയാണ് അവയിൽ കൂടുതലും. ‘മനയോലപ്പറ്റും’ ‘തൊലിക്കനവും’ അക്കഥകൾക്ക് അല്പം കുറവാണെന്നു വേണമെങ്കിൽ പറയാം. പക്ഷേ, കറ തീർന്ന കയ്യിന്റെയും മുറചേർന്ന മെയ്യിന്റെയും നൈപുണ്യംകൊണ്ട് ജ്വലിക്കുന്നവയാണ് വേഷങ്ങൾ. പഠനം : രമേശൻ ബ്ലാത്തുര് വര : സോമൻ കടലൂർ കഥകൾ : ചന്ദ്രികയുടെ വിശേഷദിവസം, പോക്കർവക്കീൽ, വെളിച്ചത്തിന്റെ മരണം, കക്കയത്തെ ക്ഷുരകൻ, ഗ്രാമോത്സവം, കത്തി, ജീവച്ഛവങ്ങൾ, കുന്തി ക്ഷേത്രവിളക്കുകൾ

Details

Author
Punathil Kunhabdulla
Category
Stories
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →