Sasi Kartha Kumar
₹350.00
Storiesby C V Balakrishnan
☆☆☆☆☆No reviews yet · Verified buyers can reviewOnly 5 left
ആധുനികാനന്തര മലയാളകഥയിൽ വിഷയസ്വീകരണത്തിലും ഭാഷാവബോധത്തിലും ആഖ്യാനതന്ത്രത്തിലും വിസ്മയകരമായ ലാവണ്യം സൃഷ്ടിച്ച സി.വി ബാലകൃഷ്ണന്റെ ഒമ്പതുകഥകളുടെ സവിശേഷസങ്കലനമാണ് ഈ പുസ്തകം. എഴുത്തുകാരന്റെ രസാവബോധവും എഴുത്തിലെ രസതന്ത്രവും ഗരിമയോടെ സ്ഥാപിക്കുന്നു എന്നതാണ് ഈ കഥകളുടെ പൊതുവായ പ്രത്യേകത. ബഹുസ്വരതയാർന്നൊരു കഥാലോകത്തിൽ, രചനകളിലെല്ലാം സാർവലൗകിക മാനവികത സൃഷ്ടിച്ച് ഈ കഥാകാരൻ മലയാളഭാവനയിൽ കാലത്തെയും ജീവിതത്തെയും പുതിയഭാവത്തിലും ഭാഷയിലും കലാത്മകമാക്കുന്നു. പഠനം : എ. വി. പവിത്രൻ വര : ഗിരീഷ് മക്രേരി കഥകൾ : കരിമ്പിൻ പാടത്തെ ചാറ്റൽ മഴയിൽ, കോഴിയങ്കം, മക്കൾ, ഉറങ്ങാൻ വയ്യ, ചുഴലിക്കാറ്റിന്റെ വരവ്, ചിത്രശാല ദൈവംകെട്ട് മഹോത്സവം, കുളിര്, ഉൾത്തളങ്ങൾ
Authentic ratings and feedback from verified purchasers who received this book.
Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.
No customer reviews yet
Delivered customers will be the first to share their thoughts on this book.
Sasi Kartha Kumar
₹350.00
C. Vinod
₹200.00
Jaseela Ihlam
₹300.00
shiju attyalam
₹190.00