Sasi Kartha Kumar
₹350.00
Storiesby Uroob
☆☆☆☆☆No reviews yet · Verified buyers can reviewOnly 5 left
സ്ഥലകാലങ്ങളുടെ വിസ്‌തൃതസൗന്ദര്യം കൊണ്ട് മനുഷ്യഭാവങ്ങൾക്കു മേൽവിലാസം ചാർത്തിയ രചനകളാണിവ. ആധുനികതയുടെ നിറക്കൂട്ടുകൊണ്ട് കാല്പനികതയുടെ മിഴിവിനെ ഉർവരമാക്കുകയായിരുന്നു ഉറൂബ്. കൈരളി ബുക്സിന്റെ നവരസകഥാപരമ്പരയിലുൾപെട്ട ഈ സമാഹാരത്തിലെ കഥകൾ മലയാള ചെറുകഥയുടെ പ്രതാപകാലത്തെ വിളംബരപ്പെടുത്തുന്നു. പഠനം : പി.എസ്.ജ്യോതിലക്ഷ്മി വര : സോമൻ കടലൂർ കഥകൾ : രാച്ചിയമ്മ, താമരത്തൊപ്പി, റിസർവ്വു ചെയ്യാത്ത ബർത്ത് വലയിൽ കുടുങ്ങിയ മുക്കുവൻ, മുളകുവള്ളി, ഗ്ലാസ് വിത്ത് കേർ, അലർച്ച, വെളുത്ത കുട്ടി, മൂടൽമഞ്ഞ്.
Authentic ratings and feedback from verified purchasers who received this book.
Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.
No customer reviews yet
Delivered customers will be the first to share their thoughts on this book.
Sasi Kartha Kumar
₹350.00
C. Vinod
₹200.00
Jaseela Ihlam
₹300.00
shiju attyalam
₹190.00