Peral Sakshi
5.0Sumesh V V
₹140.00
Poemsby Neetha Subhash
☆☆☆☆☆No reviews yet · Verified buyers can reviewOnly 5 left
നീത സുഭാഷിന്റെ കവിതകൾ ചലച്ചിത്രഗാനങ്ങളുടെ ഭാവുകത്വം പുലർത്തുന്നവയാണ്. ചിരപരിചിതമായ ഭാഷയിൽ നീത സ്വന്തം സ്വപ്നങ്ങളും സ്നേഹങ്ങളും നിരാശതകളും എഴുതുന്നു. ആശംസകൾ. -സച്ചിദാനന്ദൻ അൽപ്പംപോലും ക്ലിഷ്ടതയില്ലാത്ത വരികൾ. ഭാവങ്ങൾ. വർണങ്ങൾ. പ്രണയത്തിന്റെ ഊഷ്മളമായ ഭാവാന്തരങ്ങളിലേക്ക്, ആന്തരിക ചൈതന്യങ്ങളിലേക്ക് വായനക്കാർ ആവാഹിക്കപ്പെടുക തന്നെ ചെയ്യും. മൗനമായ ഒരു തീർത്ഥാടനം പോലെ ഈ കവിതകൾ നവോന്മേഷ ദീപ്തി കൈവരുത്തും. ഒരു തുള്ളി തീർത്ഥം നെറുകയിൽ ഇറ്റുന്നപോലെ. -ഡോ.വി.ശോഭ
Authentic ratings and feedback from verified purchasers who received this book.
Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.
No customer reviews yet
Delivered customers will be the first to share their thoughts on this book.
Sumesh V V
₹140.00
Shibu Chakravarthy
₹200.00
Dineshan Narath
₹230.00
A C PADMINI TEACHER
₹230.00