Skip to content
Cover of Nisanthiniyude SarikalNovel

Nisanthiniyude Sarikal

by Manoharan Thillankeri

☆☆☆☆☆No reviews yet · Verified buyers can review
₹280.00

Only 5 left

1

About this book

പലകാരണങ്ങളാൽ ഒറ്റപ്പെട്ടുപോയ കുറെ സ്ത്രീകളുടെ കഥകൾ കൂട്ടിത്തുന്നിയതാണ് ഈ നോവൽ. ആയിഷ എന്ന പഠിക്കാൻ മിടുക്കിയായ വീട്ടുജോലിക്കാരി തൊട്ട് രജനി എന്ന അധ്യാപിക വരെ, രേണുക എന്ന തൊഴിലുടമ തൊട്ട് ശാരദേടത്തി എന്ന വൃദ്ധയായ തൊഴിലാളി സ്ത്രീ വരെ,ജീവിതം കഠിനപ്രഹരം ഏൽപിച്ച കുറെ പെണ്ണുങ്ങൾ അവരുടെ പൊരുതലുകളും സമരങ്ങളും ചേർന്ന് നിൽക്കലുകളുമാണിതിൽ. ഈ സ്ത്രീയുടെ കുഞ്ഞു കുഞ്ഞു പൊരുതലുകൾ കാണൂ. അവരുടെ കലമ്പലുകളും ചിലമ്പലുകളും കേൾക്കൂ.ചീന്തിക്കീറലുകളും തട്ടിമറിഞ്ഞു ദിശാമാറിയൊഴുകലുകളും തൊട്ടറിയൂ. ലെഫ്ടനന്റ്കേണൽ ഡോക്ടർ സോണിയ ചെറിയാൻ

Details

Author
Manoharan Thillankeri
Category
Novels
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →