Skip to content
Cover of NivedhyamPoems

Nivedhyam

by K. V. Sahadevan

☆☆☆☆☆No reviews yet · Verified buyers can review
₹220.00

Only 5 left

1

About this book

ജന്മനാടിനോടും മണ്ണിനോടും മനുഷ്യരോടും പുലർത്തുന്ന ജന്മാന്തര വിധേയത്വം തുളുമ്പുന്ന കവിതകൾ. ദേശീയതയും ഭാവിഭാരതസങ്കല്പങ്ങളും സമകാലിക പ്രശ്നങ്ങളോട് കൂടിക്കുഴഞ്ഞ് സൃഷ്ടിക്കുന്ന സാമൂഹികവും സാംസ്കാരികവുമായ ധാരകളുള്ള കവിതകൾ. മലയാളിയുടെ ഉത്സവങ്ങളും ആഘോഷങ്ങളും കലകളും രൂപപ്പെടുത്തുന്ന ആചാരാനുഷ്ഠാനങ്ങളും കലകളും പ്രവാസിമനസ്സിന്റെ ഗൃഹാതുരതയും പ്രതിഫലിക്കുന്ന കവിതകൾ– ഇങ്ങനെ വ്യത്യസ്തതലങ്ങളിലേക്കു പടർന്നു വ്യാപിച്ചിരിക്കുന്ന ഭാവതീവ്രതയാർന്ന രചനകളുടെ പുസ്തകം

Details

Author
K. V. Sahadevan
Category
Poetry
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →