Jinsha Sajan
₹230.00
Novelby Jayamohan
☆☆☆☆☆No reviews yet · Verified buyers can reviewOnly 5 left
ജയമോഹന്റെ നൂറു സിംഹാസനത്തിൽ അലയടിച്ചിരമ്പുന്ന ഒരു മഹാസാഗരമുണ്ട്.നായാടിയെ നായാടുന്ന സമൂഹത്തിന്റെ ക്രൗര്യവും അപകർഷതാബോധം മൂലം ആൾക്കൂട്ടത്തിലും ഒറ്റപ്പെട്ടുപോകുന്ന ഒരു മനസ്സിന്റെ തീവ്രവേദനയും നോവലിസ്റ്റ് ഈ കൃതിയിൽ സമർത്ഥമായി വരച്ചുകാണിക്കുന്നു.ഏതൊരു മനുഷ്യന്റെയും മുഖത്തേക്ക് ഭീഷണമായി തുറിച്ചുനോക്കാനിടയുള്ള ചില ജീവിത യാഥാർഥ്യങ്ങളെ ഉള്ളം പൊള്ളുന്ന തീക്ഷ്ണതാപത്തോടെ ഖഡ്ഗസമാനമായ മൂർച്ചയോടെ നോവലിസ്റ്റ് ചിത്രീകരിക്കുന്നു.ജുഗുപ്സയോളം വളരുന്ന വേദനയോടെ മാത്രമേ ഈ കൃതി വായിച്ചു തീർക്കാനാവുള്ളൂ.ഇതിലെ നായകന് അമർന്നിരിക്കാൻ നൂറു സിംഹാസനങ്ങൾ തന്നെ വേണമെന്ന്, പുസ്തകം വായിച്ചു കഴിയുമ്പോൾ ആർക്കും തോന്നും. അവിസ്മരണീയമായ വായനാനുഭവം സമ്മാനിക്കുന്ന കൃതി.
Authentic ratings and feedback from verified purchasers who received this book.
Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.
No customer reviews yet
Delivered customers will be the first to share their thoughts on this book.
Jinsha Sajan
₹230.00
Nizar Iltumish
₹255.00
Jinesh Keloth
₹200.00
Emil Philip Tharappath
₹420.00