Skip to content
Cover of Ormayude Neelasanghu PushpangalPoems

Ormayude Neelasanghu Pushpangal

by Dr. Preyusha Saji

☆☆☆☆☆No reviews yet · Verified buyers can review
₹90.00

Only 5 left

1

About this book

കൃഷ്ണ കവിതകൾ മലയാളസംസ്‌കൃതിയെ എക്കാലത്തും സമ്പന്നമാക്കിയിട്ടുണ്ട്. കൃഷ്ണപ്പാട്ടിന്റെ നീരൊഴുക്ക് സുഗതകുമാരിക്കവിതകളിൽ കാവ്യയമുനയായി. അതിന്റെ പ്രണയഭാവം ഡോക്ടർ പ്രീയൂഷയുടെ കവിതകളെയും സമ്മോഹനമാക്കുന്നു. ലളിതം, ഹൃദയംഗമം. പ്രീയൂഷ സജിയുടെ കവിതകളെ ജീവനൗഷധി എന്ന് വിശേഷിപ്പിക്കട്ടെ. രാഗതാള ഭംഗികളിൽ അത് ശക്തമായ ഹൃദയ സാന്ത്വനമാണ്.   -ഡോ.ജോർജ്ജ് ഓണക്കൂർ

Details

Author
Dr. Preyusha Saji
Category
Poetry
Language
Malayalam
ISBN
9789389250695

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →