Peral Sakshi
5.0Sumesh V V
₹140.00

by Noushad
☆☆☆☆☆No reviews yet · Verified buyers can reviewOnly 5 left
”നമുക്ക് ചുറ്റുമുള്ള സൗഹൃദങ്ങളിൽ നോക്കി കഴിഞ്ഞാലാൽ ഒരുപാട് കഥകൾ നമുക്ക് കാണാൻ കഴിയും.അതിൽ ആരെയും ഇഷ്ടപ്പെടുത്തുന്ന കഥകൾ മാത്രമായിരിക്കും നമ്മൾ തിരയുന്നത്. എന്നാൽ, ആരും കാണരുത് അല്ലെങ്കിൽ ആരും അറിയരുത് എന്ന് ആഗ്രഹിക്കുന്ന ചില സൗഹൃദങ്ങൾ നമുക്ക് മുന്നിലുണ്ടാവും. സൗഹൃദത്തിലുപരി പ്രണയമെന്ന മൂന്നക്ഷരം കൊണ്ട് മായാജാലം തീർത്തവർ. നഷ്ടങ്ങൾ തന്റെ സ്വകാര്യതയാണെന്ന് മാത്രം കരുതുന്നവർ. നഷ്ടപ്പെട്ടത് എന്നെങ്കിലും തിരിച്ചു കിട്ടും എന്ന് വിശ്വസിക്കുന്ന ചില കൂട്ടർ…ആ ഒരു വിശ്വാസം അതായിരിക്കും പിന്നീട് അങ്ങോട്ട് അവർക്ക് ജീവിക്കാനുള്ള പ്രേരണ…..എന്നാൽ ആ ഒരു വിശ്വാസം നഷ്ടപ്പെട്ടാലോ ….എന്തിനും ഏതിനും ഒരു വശം മാത്രം കാണുന്ന നമ്മൾ ആരും അറിയാത്ത ഒരു സൗഹൃദത്തിന്റെ മറുവശം തേടി പോകാം…” ചില ഇഷ്ടങ്ങളുടെ തുടക്കത്തിൽ നിന്നും മറ്റു ചില നഷ്ടങ്ങളുടെ തുടക്കത്തിലേക്കു നീണ്ടുപോകുന്ന കഥ. അനുഭവവും ഭാവനയും സമന്വയിപ്പിക്കുന്ന ആഖ്യാനത്തിന്റെ വ്യത്യസ്തമായ ലോകം. കഥയും ജീവിതവും ഒന്നായിത്തീരുന്ന ഒരു ബിന്ദുവിലാണ് അത് നിലകൊള്ളുന്നത്.ലളിതവും ഉദ്യോഗജനകവുമായ നോവൽ ഭാഷ്യം.
Authentic ratings and feedback from verified purchasers who received this book.
Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.
No customer reviews yet
Delivered customers will be the first to share their thoughts on this book.
Sumesh V V
₹140.00
Dr.K.T Jaleel
₹320.00
Serah Sherin
₹260.00
Sasi Kartha Kumar
₹350.00