Jinsha Sajan
₹230.00
Novelby Vimal Vinod
☆☆☆☆☆No reviews yet · Verified buyers can reviewOnly 5 left
ആഴക്കാഴ്ചകളെ വെളിവാക്കുന്ന ജലത്തിന്റെ നൈർമല്യം പോലെയാണ് ഈ നോവലിലെ ഭാഷാരീതി.വായനക്കാരിലേക്ക് ഇതിലെ കഥാപാത്രങ്ങൾ സർവഭാവമഹിമകളോടും പ്രത്യക്ഷപ്പെടുന്നു.വിമൽ വിനോദിന്റെ ഈ നോവൽ ഭാഷ അതി വൈകാരികതയിലേക്ക് വഴുതിപ്പോകുന്നില്ല.ധൈഷിണികമായ ഒരു നിർമ്മമത പാലിക്കുന്നു എന്നത് ഈ നോവലിന് ഗാoഭീര്യം നൽകുന്നു. സമീപകാലത്തുണ്ടായ മികച്ച നോവലുകളുടെ നിരയിലേക്ക് ഈ കൃതി ഉയരുന്നതിന്റെ കാരണം അതാണ്. പൾപ്പ് ഫിക്ഷനുകൾ പെരുകുന്ന കാലത്ത് അതിനെതിരെ സഞ്ചരിക്കുന്നു ഈ എഴുത്തുകാരൻ. പി സുരേന്ദ്രൻ
Authentic ratings and feedback from verified purchasers who received this book.
Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.
No customer reviews yet
Delivered customers will be the first to share their thoughts on this book.
Jinsha Sajan
₹230.00
Nizar Iltumish
₹255.00
Jinesh Keloth
₹200.00
Emil Philip Tharappath
₹420.00