Skip to content
Cover of The Unlikely Messiah Oru Kuttanveshakante ViswasayathraNovel

The Unlikely Messiah Oru Kuttanveshakante Viswasayathra

by Dr. Nelson Thomas

☆☆☆☆☆No reviews yet · Verified buyers can review
₹360.00

Only 5 left

1

About this book

ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള ഗഹനമായ ചിന്തകളിലേക്ക് വായനക്കാരെ നയിക്കുന്ന ഒരു കൊലപാതക അന്വേഷണത്തിന്റെ ഇതിവൃത്തമാണ് ഈ നോവലിന്റെ കാതൽ. നിരവധി സമകാലീന സംഭവങ്ങളെ അവതരിപ്പിക്കുന്ന നോവലിൽ സത്യവും മിഥ്യയും തിരിച്ചറിയാനാവാത്ത വിധം ആഖ്യാനം കൊണ്ട് സന്നിവേശിപ്പിച്ചിരിക്കുന്നു.ഒരു കുറ്റാന്വേഷണ ത്രില്ലറിന്റെ ആകർഷണീയതയും ദൈവശാസ്ത്രപരമായ വിശകലനത്തിന് ആഴവും സമന്വയിപ്പിക്കാനുള്ള ഈ നോവലിന്റെ കഴിവാണ് ഇതിനെ വേറിട്ടുനിർത്തുന്നത്. സസ്‌പെൻസും രഹസ്യങ്ങളും അപ്രതീക്ഷിതമായ വഴിത്തിരിവുകളും ആഗ്രഹിക്കുന്ന വായനക്കാർക്ക് “ഒരു കുറ്റാന്വേഷകന്റെ വിശ്വാസയാത്ര” എല്ലാ അർത്ഥത്തിലും ഒരു മികച്ച വായനാനുഭവമായിരിക്കും.

Details

Author
Dr. Nelson Thomas
Category
Novels
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →