Skip to content
Cover of Theevandikale Thodunna KattuStories

Theevandikale Thodunna Kattu

by C. V. Balakrishnan

☆☆☆☆☆No reviews yet · Verified buyers can review
₹180.00

Only 5 left

1

About this book

പ്രമേയംകൊണ്ടും ആഖ്യാനംകൊണ്ടും കഥാവായനക്കാരെ വിസ്മയിപ്പിച്ച എഴുത്തുകാരനാണ് സി. വി. ബാലകൃഷ്ണൻ. ജീവിതഗന്ധി എന്നൊക്കെ നാം പറയുന്നത് വെറും വാക്കല്ലെന്ന് ബോധ്യപ്പെടുന്നത് അദ്ദേഹത്തെപ്പോലുള്ള എഴുത്തുകാരുടെ രചനകൾ വായിക്കുമ്പോഴാണ്. ‘തീവണ്ടികളെ തൊടുന്ന കാററ്’ എന്നകഥാസമാഹാരത്തിലെ ഓരോ കഥയും വായനക്കാരന്റെ ഹൃദയത്തെ തഴുകിക്കടന്നുപോകുന്ന കാററായി മാറും. മലയാള കഥയ്ക്ക് വലിയ സംഭാവനകൾ നൽകിയ കഥാകൃത്തിന്റെ പതിമൂന്ന് കഥകൾ. എ.വി. പവിത്രൻ നടത്തിയ അഭിമുഖത്തോടെ…

Details

Author
C. V. Balakrishnan
Category
Stories
Language
Malayalam
ISBN
9789388087230

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →