Jinsha Sajan
₹230.00
Novelby Ambujam Kadambur
☆☆☆☆☆No reviews yet · Verified buyers can reviewOnly 5 left
എഴുത്തു ജീവിതത്തിന്റെ ഉന്മാദാവസ്ഥയിലൂടെ കടന്നുപോകുന്ന എഴുത്തുകാരിയുടെ ജീവിതം അടയാളപ്പെടുത്തുന്ന നോവലാണിത്. സമകാലിക സ്ത്രീജീവിതവും ഇതിഹാസങ്ങളിലെ ശക്തരായ നായികമാരുടെ ജീവിതവും അനുപൂരകമായിത്തീരുന്ന മാന്ത്രികത അത്ഭുതപ്പെടുത്തുന്നതാണ്. എഴുത്തിന്റെ താളം മുറിയാതെ സൂക്ഷിക്കുകയും വായനക്കാരനെ കൂടെ നടത്തുകയും ചെയ്യുന്ന കഥാപാത്രങ്ങൾ ഈ നോവലിന്റെ പ്രത്യേകതയാണ്.
Authentic ratings and feedback from verified purchasers who received this book.
Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.
No customer reviews yet
Delivered customers will be the first to share their thoughts on this book.
Jinsha Sajan
₹230.00
Nizar Iltumish
₹255.00
Jinesh Keloth
₹200.00
Emil Philip Tharappath
₹420.00