Peral Sakshi
5.0Sumesh V V
₹140.00
Poemsby Kairali Books
☆☆☆☆☆No reviews yet · Verified buyers can reviewOnly 5 left
സാങ്കേതികതയുടെ ആയുധചന്തകൾ ആരവം കൂട്ടുന്ന ലോകം. അശാന്തികൊണ്ടാനന്ദമുണ്ണുന്നവർ. ഒലിവിലയേന്തിയ കരങ്ങളിൽ പോലും തോക്കുകൾ –ടെസ്സി റോണി എന്ന കവിക്ക് താങ്ങാനാവാത്ത വേദനകളാണ് എങ്ങും. പ്രായമാകാത്തവനാണ് ഞാൻ. സൂചിക്കുഴയിൽ കോർത്ത നൂലുകൾ പോലും സ്ഥാനം തെറ്റുന്നില്ല. അർമേനിയ എനിക്ക് പരിചയമില്ലെങ്കിലും, മരിച്ചവരുടെ രാജ്യത്തുനിന്ന് ഞാനും ജീവിക്കുന്നവരുടെ രാജ്യം തേടുന്നു. വൃദ്ധരെ ആദരിക്കുന്ന ജോർജിയാ നിന്റെ കൂടെ ഞാനും പ്രണയം ആഘോഷിക്കും. ഇങ്ങനെ ടെസ്സിയുടെ കവിതകൾ എന്റെയുമാകുന്നു. ചിതറിയ ചില്ലുപാത്രം പോലെ പ്രണയം ഇങ്ങനെയിങ്ങനെ വളരെ പെട്ടന്ന് ടെസ്സി റോണിയുടെ കവിത ആത്മാവിൽ കയറിപ്പറ്റുന്നുണ്ട്. സന്തോഷത്തോടെ – കൈതപ്രം
Authentic ratings and feedback from verified purchasers who received this book.
Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.
No customer reviews yet
Delivered customers will be the first to share their thoughts on this book.
Sumesh V V
₹140.00
Shibu Chakravarthy
₹200.00
Dineshan Narath
₹230.00
A C PADMINI TEACHER
₹230.00