Skip to content
Cover of Zeebra LineStories

Zeebra Line

by Kairali Books

☆☆☆☆☆No reviews yet · Verified buyers can review
₹210.00

Only 5 left

1

About this book

സമയമെന്നത് ഒരു സൂത്രവാക്യമാണ്;അതിജീവനത്തിന്റെ സൂത്രവാക്യം! പ്രളയവും മഹാമാരിയും അതിജീവനത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചു. ഒന്നായിരിക്കുന്നതിന്റെയും ഒറ്റയ്ക്കിരിക്കുന്നതിന്റെയും! വീടിനകത്തെ നാലുചുമരിന്റെ സുരക്ഷിതത്വം ആരാധനാ കേന്ദ്രമായപ്പോൾ ആരാധനാലയങ്ങൾ ജ്യാമിതീയ രൂപങ്ങളുടെ കെട്ടുകാഴ്ചകൾ മാത്രമായി. ക്യാമറക്കണ്ണുകൾക്ക് തിമിരം ബാധിക്കുമ്പോൾ അകക്കണ്ണിൽ അന്ധകാരം നിറയുന്നവരെ കാണാനുണ്ട്. പായ് വഞ്ചിയിൽ സമുദ്രദൂരം തണ്ടാനിറങ്ങുന്ന നാവികന്റെ ഔത്സുക്യമാണ് കാലം ആവശ്യപ്പെടുന്നതെങ്കിലും തിരക്കേറിയ നഗരവീഥിയിലെ സീബ്രാവരകൾക്കകലെ പകച്ചു നിൽക്കുന്ന ഗ്രാമീണന്റെ ദൈന്യതയാണ് കണ്ണുകളിൽ. ഇതിനിടയിൽ ജീവിത രുദ്രതാളത്തിനൊപ്പം തീക്കനൽ പരപ്പിൽ വാർത്തുള നൃത്തം ചവിട്ടുന്ന ഏതാനും കഥകളുടെ സമാഹാരം.

Details

Author
Kairali Books
Category
Stories
Language
Malayalam

Customer Reviews

Authentic ratings and feedback from verified purchasers who received this book.

Have you purchased this book? Sign in to your account to leave a verified customer review once your order has been delivered.

0.0out of 5
0 reviews
5 stars
0%
4 stars
0%
3 stars
0%
2 stars
0%
1 stars
0%

No customer reviews yet

Delivered customers will be the first to share their thoughts on this book.

View cart →